---
title: "കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ് അന്തരിച്ചു"
english_title: "Appraiser Surdas of Koothparamba KSFE passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337650/Appraiser Surdas of Koothparamba KSFE passes away"
published_at: "2026-01-22T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971c6c3aca82_1001075606.jpg"
keywords: []
---

# കൂത്ത്പറമ്പ് കെ.എസ്.എഫ്.ഇയിലെ അപ്രൈസർ സൂർദാസ് അന്തരിച്ചു

> **Lead Summary:** പാട്യം പൂക്കോട്ടെ ഇതളിൽ ഇ.എൻ. സൂർദാസ് അന്തരിച്ചു.

## Article Content

പാട്യം പൂക്കോട്ടെ ഇതളിൽ ഇ.എൻ. സൂർദാസ് അന്തരിച്ചു.

കൂത്തുപറമ്പ് കെഎസ്എഫ്ഇയിൽ അപ്രൈസറാണ്.

ഭാര്യ: സുമംഗല

മക്കൾ: ഇ.എൻ.അഭിനവ് (ബെംഗളുരു), തീർഥ.

മരുമകൻ: വിജേഷ് (മലേഷ്യ).

സഹോദരങ്ങൾ: ഹരിദാസൻ, രവിദാസ്, ദേവദാസ്, ധനലക്ഷമി, നിരഞ്ജൻ ദാസ്, കലേഷ്, ഷിജു.

സംസ്കാരം നാളെ രാവിലെ 11ന്

വലിയ വെളിച്ചം ശാന്തിവനത്തിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337650/Appraiser Surdas of Koothparamba KSFE passes away)